കൊച്ചി: നിസാമുദ്ദീൻ - എറണാകുളം ജംഗ്ഷൻ- നിസാമുദ്ദീൻ പ്രതിവാര ദുരന്തോ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസിൽ ഒരു സ്ളീപ്പർ കോച്ച് കൂടി കൂടുതലായി അനുവദിച്ചു. ഇതോടെ ആകെ കോച്ചുകളുടെ എണ്ണം 16 ൽ നിന്ന് 17 ആയി ഉയർന്നു.