മൂവാറ്റുപുഴ: നമ്മുടെ മൂവാറ്റുപുഴ സാമൂഹ്യ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ആംബുലൻസ് സർവ്വീസ് മുനിസിപ്പൽ ചെയർമാൻ, പി.പി. എൽദോസ് ,ഉദ്ഘാടനം ചെയ്തു.
നമ്മുടെ മൂവാറ്റുപുഴ ചെയർമാൻ എൽദോ ബാബു വട്ടക്കാവിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ ഫാ. ആന്റണി പുത്തൻകുളം മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർപേഴ്സൺ സിനി ബിജു ,കൗൺസിലമാരായ കെ .ജി .അനിൽകുമാർ, ബിന്ദു സുരേഷ്‌കുമാർ,അജി മുണ്ടാടാൻ, ജാഫർ സാദിക്ക്, രാജശ്രീ രാജു, ജോളി മണ്ണൂർ, ജോസ് കുര്യാക്കോസ്, ജോയ്‌സ് മേരി ആന്റണി, അസം ബീഗം, തുടങ്ങിയവർ സംസാാരിച്ചു.