പാലക്കുഴ:പാലക്കുഴ കൃഷിഭവനിൽ പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം തക്കാളി, മുളക്, വെണ്ട, വഴുതന, പയർ, എന്നീ പച്ചക്കറി തൈകൾ സൗജന്യ മായി വിതരണത്തിന് എത്തിയിട്ടുണ്ട്.