തൃപ്പൂണിത്തുറ: പൂത്തോട്ട 1103-ാം നമ്പർ എസ്.എൻ.ഡിപി ശാഖായോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഇ.എൻ. മണിയപ്പൻ (പ്രസിഡന്റ്), ഉണ്ണിക്കൃഷ്ണൻ.എ.ഡി (വൈസ് പ്രസിഡന്റ്), അരുൺ കാന്ത് കെ.കെ (സെക്രട്ടറി), ശ്രീജിത്ത് രാജൻ (യൂണിയൻ കമ്മിറ്റി ), അഭിലാഷ് കമലാസനൻ, നോബിൽദാസ് എം .എൻ.ഷാജിദാമോദരൻ, സജി. എ. എൻ, സാജൻ, സാബു .കെ.കെ, സോമകുമാർ സി.കെ (കമ്മിറ്റി അംഗങ്ങൾ), അനുമോൾരതീഷ്, സജീവൻ ഗോപാലൻ, സനീഷ് .കെ എസ് ( പഞ്ചായത്ത്കമ്മിറ്റിഅംഗങ്ങൾ)