pttm
ആനന്ദസാഗർ

കോലഞ്ചേരി: പട്ടിമ​റ്റം സൗത്ത് റസിഡന്റസ് അസോസിയേഷൻ രൂപീകരിച്ചു.എം.കെ ആനന്ദസാഗർ (പ്രസിഡന്റ് ),സാബു കെ.എം (സെക്രട്ടറി) പ്രൊഫ. ജോസ് ജോസഫ് മ​റ്റക്കരോട്ട് (ട്രഷറർ )എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.