പറവൂർ: ഇ.എം.എസ് സാംസ്കാരിക പഠനകേന്ദ്രം സംഘടിപ്പിച്ച ഐക്യദാർഢ്യസദസ് ഡോ. സുനിൽ പി. ഇളയിടം ഉദ്ഘാടനം ചെയ്തു. എം.കെ. ചിദംബരൻ അദ്ധ്യക്ഷത വഹിച്ചു. പി.പി. അജിത്ത്കുമാർ, ടി.വി. നിഥിൻ, ഇ.ജി. ശശി, കെ.ബി. ജയപ്രകാശ്, എൻ.എസ്. സുനിൽകുമാർ എന്നിവർ സംസാരിച്ചു. സമ്മേളനത്തിനുശേഷം ഐക്യദാർഡ്യ ദീപം തെളിച്ചു.