james-75
ജെയിംസ്

അങ്കമാലി: കിടങ്ങൂർ കാഞ്ഞിരക്കാട്ടുകരിജെയിംസ് (75) നിര്യാതനായി. (റിട്ട. ടെൽക്ക് ജീവനക്കാരനാണ്). സംസ്‌കാരം ഇന്ന് രാവിലെ 10 .30ന് കിടങ്ങൂർ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ. ഭാര്യ : ഫ്‌ളോറൻസ്. മക്കൾ : സന്തോഷ് (മസ്‌ക്കറ്റ് ), ഫാ. പീറ്റർ കാഞ്ഞിരക്കാട്ടുകരി (അസി : പ്രൊക്യുറേറ്റർ എറണാകുളം അതിരൂപത), അനീഷ് (ബിസിനസ്). മരുമകൾ : കൃപ.