ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ അങ്കണവാടിയിലെ കിണറിൽ ക്ലോറിനേഷൻ നടത്തി. വാർഡ് മെമ്പർ മുഹമ്മദ് ഷെഫീക്ക് ഉദ്ഘാടനം ചെയ്തു. അഞ്ചാംവാർഡ് മെമ്പർ ലൈല അബ്ദുൾഖാദർ, ആശാ വർക്കർ ജാസ്മിൻ അലി, അങ്കണവാടി അദ്ധ്യാപിക രാജി, സിദ്ധിഖ് ഹമീദ്, സെമിത ഷംസുദീൻ, അംബിക, സൗദ അഷറഫ്, കെ.കെ. രാജു എന്നിവർ പങ്കെടുത്തു.