ചോറ്റാനിക്കര സെക്ഷൻ: പുതിയ റോഡ് ജംഗ്ഷൻ, ഇരുമ്പനം സ്‌കൂൾ, പെരുന്നിനാക്കുളം, പാസ്‌പോർട്ട് ഓഫീസ്, കരിങ്ങാച്ചിറ, കൈപ്പൻച്ചേരി, വാട്ടർ അതോറിറ്റി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
സെൻട്രൽ സെക്ഷൻ: ഇ.എസ്.ഐ റോഡ്, അദ്വൈതാശ്രമം റോഡ്, നോർത്ത് റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
ഗിരിനഗർ സെക്ഷൻ: കടവന്ത്ര ഹൗസിംഗ് ബോർഡ് പരിസരത്ത് രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ
എരൂർ സെക്ഷൻ പരിധിയിൽ വരുന്ന ടവറിൽകൂടി കെ ഫോൺ കേബിൾ വലിക്കുന്ന ജോലികൾ നടക്കുന്നതിനാൽ എരൂർ സെക്ഷൻ പരിധിയിൽ ഭാഗികമായി രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
കോളേജ് സെക്ഷൻ: കളത്തിപ്പറമ്പിൽ റോഡ്, രാമൻകുട്ടി അച്ചൻ റോഡ്, കെ.എസ്.എൻ. മേനോൻ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
വെണ്ണല സെക്ഷൻ: പാലാരിവട്ടം സിഗ്‌നൽ ജംഗ്ഷൻ, മെഡിക്കൽ സെന്റർ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
തൃക്കാക്കര സെക്ഷൻ: മാവേലിപുരം, ഇന്നവേറ്റർ ലാബ് പരിസരം, മലേപ്പള്ളി, അളകാപുരി, ദിവാൻസ് ദർബാർ പരിസരം, ശാന്തി നഗർ, കാളങ്ങാട്ട്മൂല നിലംപതിഞ്ഞിമുകൾ, നിലംപതിഞ്ഞി കോളനി, ദയഭവൻ, തൃക്കാക്കര മുനിസിപ്പാലിറ്റി ഓഫീസ് പരിസരം, വി.എസ്.എൻ.എൽ. റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ