കൊച്ചി: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ നേതൃത്വത്തിൽ കർഷക സമര ഐക്യദാർഢ്യ സമിതി എന്ന സംഘടന രൂപീകരിച്ചു. ഫെലിക്‌സ് .ജെ. പുല്ലൂടൻ ചെയർമാനും വി .എം. മൈക്കിൾ കൺവീനറും വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് അഡ്വ. ജോൺ ജോസഫ്, കെ .പി. സേതുനാഥ്, , തോമസ് മാത്യു, ജോർജ് കാട്ടുനിലത്ത്, ടി .ജി .തമ്പി, കെ. ഡി. മാർട്ടിൻ, പി .എ .പ്രേംബാബു, വി .സി. ജെന്നി, അഡ്വ. പി .വി .മാനുവൽ, പി .എം. ദിനേശൻ, കെ .ഒ. സുധീർ, മുഹമ്മദ് സാദിക്ക്, ടി .സി .സുബ്രഹ്മണ്യൻ, പൊടിയൻ, കെ. പി. സാൽവിൻ, പി .ജെ. ജോബ് എന്നിവർ അംഗങ്ങളുമായാണ് ഈ കൂട്ടായ്മ രൂപീകരിച്ചിട്ടുള്ളത്.