അങ്കമാലി: ചമ്പന്നൂർ പരേതരായ കാച്ചപ്പിള്ളി മാത്തു - മാത്തിരി ദമ്പതികളുടെ മകൾ സിസ്റ്റർ റിറ്റാ മാത്തു (63) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് കൈപ്ര കൃപാ സദൻ കോൺവെന്റ് സെമിത്തേരിയിൽ. സഹോദരങ്ങൾ: സെലിൻ, ജോർജ്, ടോമി, ആന്റു, ലിസി, ജാൻസി, സിസ്റ്റർ ആൽഫി, പരേതനായ ജോസഫ്