devassykutty-90
ദേവസിക്കുട്ടി

കറുകുറ്റി: പന്തയ്ക്കൽ ഉദയപുരം തയ്യിൽ ദേവസിക്കുട്ടി (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തിരുമുടിക്കുന്ന് ലിറ്റിൽ ഫ്‌ളവർ ഇടവക ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ബാബു, മിനി, ഷിബു, പരേതരായ ജോയി, വർഗീസ്, സി. ദീപ, മരുമക്കൾ: ലീന, ജിഷ