പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ മുൻ സെക്രട്ടറി അഡ്വ.ആർ. അജന്തകുമാറിനെ 8 വർഷത്തേക്ക് എസ്.എൻ.ഡി.പി യോഗത്തിൽ നിന്നും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പുറത്താക്കി.