vasanthi-64

തോപ്പുംപടി: പള്ളിച്ചാൽ എം.കെ. സിദ്ധൻ റോഡിൽ കോന്നോത്ത് രാമചന്ദ്രന്റെ ഭാര്യ വാസന്തി (64) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പള്ളുരുത്തി പാെതുശ്മശാനത്തിൽ. മകൾ: ഇന്ദു.