പിറവം: മുളക്കുളം വടക്കേക്കര പാറേക്കാട്ടിൽ (വലിയകട്ടയിൽ) ജോയി വർഗീസ് (70) നിര്യാതനായി. സംസ്കാരം ഇന്ന് 12 ന് മുളക്കുളം കർമ്മേൽകുന്ന് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജെസി. മക്കൾ: ജിനു, മെറിൻ. മരുമകൻ: മനോജ്.