പാലം കടക്കാൻ കടമ്പകളേറെ...
ആലപ്പുഴ തുറവൂർ പമ്പാ പാതയിലെ മാക്കേക്കടവ്–നേരെകടവ് പാലത്തിന്റെ നിർമാണം പൂർത്തിയാകണമെങ്കിൽ കടമ്പകളേറെ. തുറവൂർ - പമ്പ പാതയിലെ രണ്ടാമത്തെ പാലമാണിത്.വീഡിയോ:എൻ.ആർ.സുധർമ്മദാസ്