കോതാട്: എസ്.എൻ.ഡി.പി യോഗം 2622 കോതാട് ശാഖയുടെ വാർഷിക പൊതുയോഗം സഹോദരൻ അയ്യപ്പൻ സ്മാരകഹാളിൽ കണയന്നൂർ യൂണിയൻ അഡ്മിനിസ്‌ടേറ്റീവ് കമ്മിറ്റി അംഗം കെ.കെ. മാധവന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ഭാരവാഹികളായി വി.എൽ. സുജിത്കുമാർ (പ്രസിഡന്റ് ), പി.ബി. ജയൻ (വൈസ് പ്രസിഡന്റ് ), ജെ.എൻ. ബാബു (സെക്രട്ടറി), കെ.കെ. വിജയൻ (യൂണിയൻ കമ്മിറ്റി അംഗം), ടി.എസ്. ലെനിൻ, ടി.കെ. സാബു, വി.എൻ. സുന്ദരൻ, എം.ബി. സാബുരാജ്, കെ.കെ. വിജയൻ, എ.ടി. മുരളി, കെ.സി. ഉദയൻ (കമ്മിറ്റി അംഗങ്ങൾ), ടി.എസ് . സുനിൽ, വി.കെ. ലോഹിതാക്ഷൻ, രതി ജോളി (പഞ്ചായത്തു കമ്മറ്റി ), ടി.പി. പ്രദീപ് കുമാർ (യോഗം വാർഷിക പ്രതിനിധി), പി.സി. പ്രമോദ്, ടി.കെ. ജിനരാജ്, വൃന്ദാ സാഗരൻ (യൂണിയൻ വാർഷിക പ്രതിനിധികൾ) എന്നിവരെയും തിരഞ്ഞെടുത്തു.