balasubrahmaniyan

ആലുവ: തോട്ടക്കാട്ടുകരയിൽ താമസിക്കുന്ന ആലുവ സബ് ജയിൽ റോഡിൽ നൊച്ചിനാംപറമ്പിൽ ബാലസുബ്രഹ്മണ്യൻ (73) നിര്യാതനായി. ദീർഘകാലം ആലുവ റെയിൽവേ സ്റ്റേഷൻ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ (സി.ഐ.ടി.യു) സെക്രട്ടറിയായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: വിൻസെന്റ്, മഞ്ജു. മരുമകൻ: പരേതനായ മനോജ്.