പൂതൃക്ക: കല്ലുംകൂട്ടത്തിൽ കെ.പി. യാക്കോബ് (63) നിര്യാതനായി. സംസ്‌കാരം ഇന്നു ഉച്ചയ്ക്ക് 12 ന് പൂതൃക്ക സെന്റ് ജെയിംസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളി. മക്കൾ: ജിജോ, മെജോ, ശാലുമോൾ. മരുമക്കൾ: ലിഷ (ന്യൂസിലാൻഡ്), ചിമ്മു , ആൽവിൽ (ഇരുവരും അയർലാൻഡ് ).