റെയിൽവേ ആക്ഷൻ കൗൺസിലുകളുടെ സംയുക്ത സമിതി കൺവീനർ മുൻ എം.എൽ.എ ബാബു പോൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകുന്നു
മൂവാറ്റുപുഴ: ശബരി പാതയുടെ നിർമ്മാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ശബരി റെയിൽവേ ആക്ഷൻ കൗൺസിലുകളുടെ സംയുക്ത സമിതി കൺവീനർ മുൻ എം.എൽ.എ ബാബു പോൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി.