karthiyani-86

പെരുമ്പാവൂർ: പട്ടാൽ ഇരിങ്ങോൾ കരയിൽ തച്ചുകുടിവീട്ടിൽ പരേതനായ കേശവന്റെ ഭാര്യ കാർത്ത്യായനി (86) നിര്യാതയായി. മക്കൾ: ശശി, മനോജ്, രാജേഷ്, ശ്രീദേവി, മിനി. മരുമക്കൾ: കാഞ്ചന, സുധി, രാജപ്പൻ,​ പ്രസാദ്.