sreekumar-64

ഉദയംപേരൂർ: പി.കെ.എം.സിക്ക് സമീപം വാളക്കോട്ട് മഠത്തിൽ ശ്രീകുമാർ (64) നിര്യാതനായി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കോൺട്രാക്ടറാണ്. നടക്കാവ് കിഴക്കുഭാഗം എൻ.എസ്.എസ് കരയോഗം സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. മക്കൾ: രാഖി, ശ്രീനാഥ്. മരുമക്കൾ: സജു, അഭിരാമി.