മൂവാറ്റുപുഴ: രണ്ടാർ വെട്ടികുളത്തിൽ പരേതനായ പാലയുടെ ഭാര്യ അമ്മിണി (85) നിര്യാതയായി. മക്കൾ: രാജമ്മ, രാജപ്പൻ, ശാന്ത, തങ്ക, ലീല, കൃഷ്ണൻകുട്ടി (കുട്ടൻ), ചന്ദ്രൻ, ശിവൻ. മരുമക്കൾ: കുട്ടപ്പൻ, ഷീല, ചന്ദ്രൻ, സനിൽ, ഷാജി, ജാൻസി, സുമ, ഷാനി.