prabhakaran-73

ചേന്ദമംഗലം: തെക്കുംപുറം കാവിശേരി പ്രഭാകരൻ (73) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: രാജേഷ്, രജിത, രഞ്ജിത്ത് (കെ.എസ്.ഇ.ബി). മരുമക്കൾ: സുനിത, അമൽ, സ്മിത.