പറവൂർ: കാമ്പസ് ഫ്രണ്ട് ഗേൾസ് പറവൂർ ഏരിയയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ആയി ഷംസിയ (പ്രസിഡന്റ്), റംസിയ (വൈസ് പ്രസിഡന്റ്), ആലിയ (സെക്രട്ടറി), കദീജ (ജോയിന്റ് സെക്രട്ടറി), ഹസ്ന (ട്രഷറർ), നൗഷിത (ജില്ലാ കമ്മിറ്റിംഗം) എന്നിവരെയാണ് ഭാരവാഹികൾ.