bhaagavathapaaraayanam

ചോറ്റാനിക്കര: അയ്യങ്കുഴി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മകരവിളക്ക് മഹോൽസവത്തിന്റെ ഭാഗമായി നാരായണീയ അയ്യപ്പഭാഗവത പാരായണം തുടങ്ങി.പരായണം ജനുവരി 14ന് സമാപിക്കും. .ആദ്ധ്യാത്മീക വിഭാഗം കോർഡിനേറ്റർ എ.എ മദന മോഹനന്റെ നേതൃത്വത്തിൽ വത്സല ഉണ്ണികൃഷ്ണൻ, ഗീതാ ദിലീപ്, പ്രഭാകരൻ മാസ്റ്റർ, വിശ്വനാഥൻ, എ.ആർ. ചന്ദ്രിക എന്നിവരാണ് പാരായണം നടത്തുന്നത്. രാവിലെ 8.30നാണ് പാരായണം ആരംഭിക്കുന്നത്. രാവിലെ 5 ന് ഗണപതി ഹോമം, വൈകീട്ട് 6ന് ദീപാരാധന ,വിളക്കുവയ്പ്, എന്നിവയുമുണ്ട്.