പള്ളുരുത്തി: പെരുമ്പടപ്പ് അരമുറിയിൽ വീട്ടിൽ എ.ആർ. ബാലകൃഷ്ണൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. ഭാര്യ: ഗീത. മക്കൾ: ജഗദീഷ്‌കുമാർ, കലേഷ്‌കുമാർ, ലക്ഷ്മി , പൂർണിമ. മരുമക്കൾ: ആശ, ദീപ്തി, പ്രമോദ്, രവിശങ്കർ.