madhav-42

പെരുമ്പാവൂർ: കൂവപ്പടി ബെത്‌ലഹേം അഭയഭവൻ അന്തേവാസി മാധവ് (42) നിര്യാതനായി. കുറുപ്പംപടി പൊലീസ് മുഖേനയാണ് ഇയാൾ അഭയഭവനിൽ എത്തിയത്. കൂടുതൽ വിവരങ്ങൾ അറിയില്ല. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. എന്തെങ്കിലും അറിയാവുന്നവർ 7558037295. എന്ന നമ്പറിൽ അഭയഭവനുമായി ബന്ധപ്പെടണമെന്ന് ഡയറക്ടർ മേരി എസ്തപ്പാൻ അറിയിച്ചു.