കുറുപ്പംപടി : വേങ്ങൂർ ഗവ. ഐ.ടി.ഐയിൽ ആഗസ്റ്റിൽ ആരംഭിച്ച ഡ്രാഫ്റ്റ്മാൻ സിവിൽ, കംമ്പ്യൂട്ടർ ഔപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ലഭിക്കുന്നതിന് ഓൺലൈനായി അപേക്ഷ നൽകിയവർ തിങ്കളാഴ്ച രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുമായി ഐ.ടി.ഐയിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.വിവരങ്ങൾക്ക് 04842659714, 9895528126.