kurian-chacko-60

പള്ളുരുത്തി: റാന്നി വെള്ളവന്താനത്ത് പരേതരായ വി.സി. ചാക്കോയുടെയും കുഞ്ഞമ്മയുടെയും മകൻ കുര്യൻ ചാക്കോ (ബിൽ - 60) ഡാളസിൽ (അമേരിക്ക) നിര്യാതനായി. ഐ.പി.സി ബെഥേൽ തോപ്പുംപടി സഭാംഗമാണ്. സംസ്കാരം നാളെ (വെള്ളി) ഡാളസിൽ. ഭാര്യ: മിനു കുര്യൻ. മക്കൾ: അജയ്,​ ആഷ്ലിൻ,​ ആരൺ. മരുമകൻ: ജെറിൻ വർഗീസ്.