bhanumathi-72

കോതമംഗലം: പിണ്ടിമന ചെമ്മീൻകുത്ത് കരിമാംകുന്നേൽ കുട്ടപ്പന്റെ ഭാര്യ ഭാനുമതി (72) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. മക്കൾ: ശോഭ, ബിന്ദു, സിന്ധു, അനൂപ്. മരുമക്കൾ: സി. സി. ഷിബു, ചിഞ്ചു, പരേതരായ ബിജു, ഷാജു.