പള്ളുരുത്തി: പുത്തൻതോട് സ്കൂൾ മുതൽ കണ്ടക്കടവ് പള്ളി വരെയുള്ള നടപ്പാതയുടെ ഉദ്ഘാടനം കെ.ജെ. മാക്സി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. പ്രസാദ്, റോസി പെറ്റ്സി, ശെൽവരാജ്, ഫാ. രാജുകളത്തിൽ, പി.എ. പീറ്റർ, ടി.ജെ. പ്രിൻസൺ, ജോർജ് നിക്സൺ തുടങ്ങിയവർ സംബന്ധിച്ചു.