കോലഞ്ചേരി: പുത്തൻകുരിശ്, തിരുവാണിയൂർ, പൂതൃക്ക, ഐക്കരനാട് പഞ്ചായത്തുകളിലെ കെ.എസ്.ഇ.ബി ഉപഭോക്താക്കളിൽ കുടിശിക വരുത്തിയിട്ടുള്ളവർ 15 ദിവസത്തിനകം അടച്ചുതീർക്കണം, കുടിശികയുള്ള ഗാർഹികേതര കണക്ഷനുകൾ 15 മുതൽ വിച്ഛദിക്കുമെന്ന് അസി.എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.