കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിൽ നിന്ന് അവിവാഹിത, വിധവാ പെൻഷനുകൾ വാങ്ങുന്ന ഗുണഭോക്താക്കൾ വിവാഹം അല്ലെങ്കിൽ പുനർവിവാഹം ചെയ്തിട്ടില്ലെന്നുള്ള ഗസ​റ്റഡ് ഓഫീസറുടെ സർട്ടിഫിക്ക​റ്റ് 18 നകം പഞ്ചായത്തോഫീസിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.