കോലഞ്ചേരി : സെന്റ് പീറ്റേഴ്സ് കോളേജിൽ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ബോട്ടണി, കൊമേഴ്‌സ്, കമ്പ്യൂട്ടർ, കെമിസ്ട്രി, ടൂറിസം, ലൈബ്രറി സയൻസ്, എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്ക് മാനേജ്‌മെന്റ് സീറ്റുകൾ ഒഴിവുണ്ട്.