കോളേജ് സെക്ഷൻ: ഹോസ്പ്പിറ്റൽ റോഡ് പരിസരപ്രദേശങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെ
തൃപ്പൂണിത്തുറ സെക്ഷൻ: സഹ്യദയ, എട്ടൊന്നിൽ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
തൃക്കാക്കര സെക്ഷൻ: മാവേലിപുരം, ഇന്നവേറ്റർ ലാബ് പരിസരം, മലേപ്പളളി, അളകാപുരി, ദിവാൻസ് ദർബാർ പരിസരം, ശാന്തി നഗർ, കാളങ്ങാട്ട്മൂല, നിലംപതിഞ്ഞിമുകൾ, നിലംപതിഞ്ഞി കോളനി, ദയഭവൻ, തൃക്കാക്കര മുനിസിപ്പാലിറ്റി ഓഫീസ് പരിസരം, വി.എസ്.എൻ.എൽ. റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
തൃക്കാക്കര വെസ്റ്റ് സെക്ഷൻ: തോപ്പിൽ ഭാഗം, മരിയ നഗർ, ആർ എഫ് ജംഗ്ഷൻ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ