വൈപ്പിൻ: ചെറായി പട്ടേരിക്കുളങ്ങര ക്ഷേത്രത്തിന് സമീപം തൈപറമ്പിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ ഭവാനി (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ചെറായി എസ്. എം. ഹൈസ്‌കുളിലെ റിട്ട. അദ്ധ്യാപികയാണ്. മക്കൾ: നൈസ (ഗ്രാമീൺ ബാങ്ക് മാനേജർ, കോഴിക്കോട്), പരേതനായ നലേഷ്. മരുമക്കൾ: അഡ്വ. മധു, മഞ്ജു (ജി.സി.ഡി.എ).