ആലുവ: കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്നയാൾ മരിച്ചു. ചൂർണിക്കര മനയ്ക്കപ്പടിയിൽ താമസിക്കുന്ന പരേതനായ പി.കെ. അബ്ദുവിന്റെയും തച്ചവള്ളത്ത് ലൈലയുടെയും മകൻ ഹാഷിമാണ് (52) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ ലൈല.