പച്ചാളം: എസ്.ആർ.എം ക്രോസ് റോഡിൽ നെടുവേലിപറമ്പിൽ തങ്കമ്മ ഗംഗാധരൻ (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് പച്ചാളം ശാന്തികവാടത്തിൽ. മക്കൾ: ജീലാൽ, ഫാൻസി, പരേതരായ ജവഹർലാൽ, റിച്ച്ലാൽ, ഹരിലാൽ. മരുമക്കൾ: രാധാമണി, പാർത്ഥൻ, മീര, ബിന്ദു, പരേതയായ ബേബി.