കളമശേരി: കുസാറ്റ് എം.എസ്‌സി കെമിസ്ട്രി കോഴ്‌സിൽ ഒഴിവുള്ള ഒ.ബിഎക്‌സ് സീറ്റിലേക്ക് ഓൺലെൻ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്രസ്തുത വിഭാഗക്കാരുടെ അഭാവത്തിൽ ജനറൽ വിഭാഗത്തിൽ ഉൾപ്പെടുന്നവരെയും പരിഗണിക്കും. കുസാറ്റ് 2020 റാങ്ക് ലിസ്റ്റിലുൾപ്പെട്ട താൽപര്യമുള്ളവർ ജനുവരി 11ന് രാവിലെ 10 മണിയ്ക്ക് മുമ്പായി www.admissions.cusat.ac.in നൽകിയിട്ടുള്ള ലിങ്ക് മുഖേന രജിസ്റ്റർ ചെയ്യണം. (ഫോൺ: 0484-2862421) സ്‌കൂള്‍ ഒഫ് എൻജിനീയറിംഗിൽ ബി.ടെക്ക് പാർട്ട് ടൈം കോഴ്‌സിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ജനുവരി 1ന് നടക്കും.
സ്‌പോട്ട് അഡ്മിഷന്‍ സംബന്ധിച്ച വിശദവിവരങ്ങൾ: www.cusat.ac.in