മട്ടാഞ്ചേരി : കോമ്പാറമുക്കിൽ പെട്ടിക്കാരൻ പറമ്പിൽ പരേതനായ മൊയ്തീന്റെ ഭാര്യ ഐശാബി (68) നിര്യാതയായി. മക്കൾ: ഷാജി, നൗഷാദ്, സുധീർ , ജാസ്മിൻ. മരുമക്കൾ: കബീർ, സുനി, ഷർമി, രഹ്ന.