കൊച്ചി: സുഗതകുമാരി, നീലംപേരൂർ മധുസൂദനൻ, അനിൽ പനച്ചൂരാൻ, കൽപ്പറ്റ ബാലകൃഷ്ണൻ, യു.എ. ഖാദർ എന്നിവരെ മഹാരാജാസ് കോളേജ് മലയാളം വിഭാഗത്തിന്റെ നേതൃത്വത്തിൽ അനുസ്മരിച്ചു. ഡോ.എസ്. ജോസഫ്, ഡോ.എം.എസ്. മുരളി, ഡോ.ഇ.എസ്. റഷീദ്, ഡോ. ജൂലിയ ഡേവിഡ് തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.