പച്ചാളം: കളത്തിൽ ആന്റണി (76) നിര്യാതനായി. ഭാര്യ: മേരി ആന്റണി. മക്കൾ: റോമി, ടോൾമി (സംഗീത ഹോസ്പിറ്റൽ), കൊച്ചി, ബ്ലസ്മി (ബോഡി ഗിയർ, മുപ്പത്തടം), ടെൽമി. മരുമക്കൾ: ആൻസൻ, ജൂഡ് ജസ്റ്റിൻ, ജോമി, പ്രവീൺ