മന്നം സെക്ഷൻ: തത്തപ്പിള്ളി പാലം, ജയന്തി റോഡ്, അന്ന പ്ളാസ്റ്റിക് കമ്പനി എന്നിവടങ്ങളിൽ ഇന്ന് (വെള്ളി)രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.