ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെയും അല്ലാതെയും കൊവിഡ് കാലത്ത് യുവാക്കളടക്കം നിരവധിപേരാണ് മത്സ്യകൃഷിയിൽ സജീവമായത്. വിഷരഹിതമായ മത്സ്യം പ്രാദേശികമായി ലഭിക്കുന്നതിനാൽ ലോക്ക് ഡൗൺ കാലത്ത് ഇവയ്ക്ക് ആവശ്യക്കാർ ഏറെയായിരുന്നു. വീഡിയോ: എൻ.ആർ.സുധർമ്മദാസ്