പട്ടിമ​റ്റം: വൈദ്യുത സെക്ഷൻ പരിധിയിൽ വരുന്ന പഴന്തോട്ടം, പുന്നോർക്കോട്, പഴന്തോട്ടം ചർച്ച് ഭാഗം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും