ഉദയംപേരൂർ സെക്ഷൻ: വലിയകുളം, മങ്കായിക്കവല എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഫോർട്ടുകൊച്ചി സെക്ഷൻ: വാസ്‌കോഡഗാമ, കമാനക്കടവ്, പ്രിൻസസ് സ്ട്രീറ്റ്, റോസ് ട്രീറ്റ്, ഡെൽറ്റ സ്റ്റഡീസ്, ഫോർട്ട് നഗർ, താലുക്ക് ഓഫീസ്, ഞാളിപറമ്പ് പരിസരപ്രദേശങ്ങളിലും എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃപ്പൂണിത്തുറ സെക്ഷൻ: വലിയതറ, കണ്ഡംകടവ്, പിന്നാക്ക്മുക്ക്, ഐശ്വര നഗർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തേവര സെക്ഷൻ: ലൂർദ് പള്ളി റോഡ്, കെ.യു.ആർ.ടി.സി പരിസര പ്രദേശങ്ങളിലും രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ
തൃക്കാക്കര സെക്ഷൻ: നിലംപതിഞ്ഞിമുകൾ, നിലംപതിഞ്ഞി കോളനി, എട്ടേക്കർ പരിസരം, ചിറ്റേത്തുകര ബാബ മസ്ജിദ് പരിസരം, മാപ്രാണം, രാജഗിരിവാലി, ബോട്ടുജെട്ടി പരിസരം, ലേഡീസ് ഹോസ്റ്റൽ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്ഷൻ: കലാഭവൻ റോഡ്, മാത്യുപൈലി റോഡ്, ബാനർജി റോഡ് മുതൽ ടൗൺ ഹാൾ കച്ചേരിപ്പടി വരെയും വീക്ഷണം റോഡ് പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ