കൊച്ചി: ചിലവന്നൂർ ബണ്ട് (പത്മസരോവരം), മഹാകവി ജി.സ്മാരകം, കെ.എസ്.ഇ.ബി കെ.വി സബ് സ്റ്റേഷൻ തുടങ്ങി കൊച്ചി കോർപ്പറേഷന്റെ വിവിധ പദ്ധതി പ്രദേശങ്ങൾ മേയർ അഡ്വ.എം.അനിൽകുമാറും കളക്ടർ എസ്.സുഹാസും ചേർന്ന് ഇന്ന് വൈകിട്ട് നാലു മുതൽ സന്ദർശിക്കും