krishnan-nair-82
കൃഷ്ണൻ നായർ

അങ്കമാലി: വേങ്ങൂർ കൃഷ്ണ നിവാസിൽ (കാഞ്ഞിലി) കൃഷ്ണൻ നായർ (82) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ഇന്ദു, ഗോപി, പരേതയായ കൃഷ്ണ. മരുമക്കൾ: പദ്മകുമാർ, വിജയരാജൻ, കവിത.