gracy-65
ഗ്രേസി

കറുകുറ്റി : ഇടശ്ശേരി റോക്കിയുടെ ഭാര്യ ഗ്രേസി (65) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് കറുകുറ്റി ക്രിസ്തുരാജ ആശ്രമ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ആനന്ദ്, അമൃത. മരുമകൻ: ജോസഫ്